App Logo

No.1 PSC Learning App

1M+ Downloads
കേരള കാർഷിക സർവകലാശാല എവിടെയാണ് ?

Aമണ്ണുത്തി

Bശ്രീകാര്യം

Cകോഴിക്കോട്

Dകോട്ടയം

Answer:

A. മണ്ണുത്തി

Read Explanation:

  • കേരള  കാർഷിക സർവകലാശാല സ്ഥിതിചെയ്യുന്നത് മണ്ണുത്തിയിലാണ്
  • കേരള കാർഷിക സർവകലാശാല സ്ഥാപിതമായത് - 1971
  • പൊക്കാളി നിലങ്ങൾക്കു വേണ്ടി കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത നെല്ലിനം - വി. ടി. എൽ. 9

Related Questions:

നൽകിയിരിക്കുന്നവയിൽ കായിക പ്രത്യുൽപാദനത്തിലൂടെ രൂപം കൊള്ളാത്ത സസ്യം ഏത് ?
ഒരു കൃഷിക്ക് ശേഷം അതേ കൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷിചെയ്യുന്നതാണ് :
' അർക്ക ' ഏതു വിളയുടെ സങ്കരയിനമാണ് ?
വിത്തിൽനിന്ന് പുതിയ ചെടി ഉണ്ടാകുന്ന പ്രത്യുൽപ്പാദനരീതി ?
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?