Question:
കേരളത്തിൽ എവിടെയാണ് തന്തൈ പെരിയാർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് ?
Aവൈക്കം
Bചങ്ങനാശേരി
Cപാറശ്ശാല
Dകുമളി
Answer:
A. വൈക്കം
Explanation:
• വൈക്കം സത്യാഗ്രഹത്തിൽ നേതൃപരമായ പങ്ക് വഹിച്ച ഇ വി രാമസ്വാമി നായ്ക്കരോടുള്ള ആദരസൂചകമായി നിർമ്മിച്ച സ്‌മാരകം • സ്‌മാരകം നിർമ്മിച്ചത് - തമിഴ്‌നാട് സർക്കാർ