2023 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത "ഉത്കേല ആഭ്യന്തര വിമാനത്താവളം" സ്ഥിതി ചെയ്യുന്നത് എവിടെ ?Aതെലുങ്കാനBഒഡീഷCആന്ധ്രപ്രദേശ്Dജാർഖണ്ഡ്Answer: B. ഒഡീഷRead Explanation:• കേന്ദ്രസർക്കാരിൻറെ "ഉഡാൻ" പദ്ധതിയുടെ ഭാഗമായാണ് വിമാനത്താവളം നിർമ്മിച്ചത്Open explanation in App