Question:

ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് നിർമ്മിച്ചത് എവിടെയാണ് ?

Aസോജിലാ പാസ്, ലഡാക്

Bഖർദുങ് ലാ പാസ്, ലേ

Cഉംലിംഗ്ല പാസ്, ലഡാക്ക്

Dറോഹ്താങ് പാസ്

Answer:

C. ഉംലിംഗ്ല പാസ്, ലഡാക്ക്

Explanation:

🔹 നിർമിച്ചത് - ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) 🔹 റോഡിന്റെ നീളം - 52 കിലോമീറ്റർ 🔹 19300 അടി ഉയരത്തിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്


Related Questions:

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം നിലവിൽ വന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ആണ് ?

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്?

ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത് ?

2025 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌ത സോനാമാർഗ്ഗ് ടണൽ എവിടെ സ്ഥിതി ചെയ്യുന്നു ?

"ചാർധാം റോഡ് പദ്ധതി" ഏതൊക്കെ തീർത്ഥാടന കേന്ദ്രങ്ങളെ ആണ് ബന്ധിപ്പിക്കുന്നത് ?