Question:

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ശേഖരിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ജലമരം (Liquid Tree) സ്ഥാപിച്ചത് എവിടെയാണ് ?

Aകുസാറ്റ്

Bകുഫോസ്

Cഐ ഐ ടി മദ്രാസ്

Dഐ ഐ ടി ബോംബെ

Answer:

B. കുഫോസ്

Explanation:

• സൂക്ഷ്മ ആൽഗകൾ ഉപയോഗിച്ചാണ് കാർബൺ ഡൈ ഓക്സൈഡ് ശേഖരിക്കുന്നത് • സൈബീരിയൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്


Related Questions:

കേസുകൾ ഫയൽ ചെയ്യാനും, ഓൺലൈൻ സമൻസ് നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി മൊബൈൽ ആപ്പ് സൗകര്യം ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഹൈക്കോടതി ഏത് ?

ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തിയത് :

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :

2019 -ലെ പ്രഥമ ഫിലിപ്പ് കോടിയർ പ്രസിഡെൻഷ്യൽ അവാർഡ് കരസ്ഥമാക്കിയത് ?

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?