Question:

രാജ്യത്തെ ആദ്യത്തെ 3ഡി പ്രിൻടെഡ് പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ ?

Aചെന്നൈ

Bകൊച്ചി

Cമുംബൈ

Dബാംഗ്ലൂർ

Answer:

D. ബാംഗ്ലൂർ

Explanation:

• ബാംഗ്ലൂരിലെ കേംബ്രിഡ്ജ് ലേഔട്ടിൽ ആണ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് • ഉദ്‌ഘാടനം ചെയ്തത് - അശ്വിനി വൈഷ്ണവ് (കേന്ദ്ര റെയിൽവേ, ഐ ടി , ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ മന്ത്രി)


Related Questions:

മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽകാർഡ് (U D I D) നൽകിയ ഇന്ത്യയിലെ ആദ്യത്തെ നഗരസഭ ?

പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ ?

സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഔഷധസസ്യ സംസ്‌കരണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?

ഇന്ത്യയിലെ ആദ്യത്തെ ചാർജിങ് പ്ലാസ നിലവിൽ വന്നത് എവിടെ ?

ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒന്നാമത്തെ അധ്യക്ഷൻ ?