Question:

2024 ൽ നടന്ന പ്രഥമ ബോഡോ ലാൻഡ് മഹോത്സവത്തിന് വേദിയായത് എവിടെ ?

Aന്യൂഡൽഹി

Bദിസ്പൂർ

Cഗുവാഹത്തി

Dലക്‌നൗ

Answer:

A. ന്യൂഡൽഹി

Explanation:

• ബോഡോ വിഭാഗക്കാരുടെ ഭാഷാ, സാഹിത്യം, പാരമ്പര്യം തുടങ്ങിയവ പപ്രദർശിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച ഒരു സാംസ്‌കാരിക പരിപാടിയാണിത് • ആസാമിലെ ഒരു സ്വയം ഭരണ പ്രദേശമാണ് ബോഡോലാൻഡ് • ആസാമിലെ ഒരു വംശീയ ഭാഷാ വിഭാഗമാണ് ബോഡോ


Related Questions:

നിലവിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാര് ?

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?

2023ല്‍ കൽപിത സർവകലാശാല പദവി ലഭിച്ച കേന്ദ്രസർക്കാരിൻറെ സ്വയംഭരണ അധികാര സ്ഥാപനം ഏത് ?

2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :

2023 ഫെബ്രുവരിയിൽ മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത് ആരാണ് ?