Question:

ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്‌സ്യൽ യൂട്ടിലിറ്റി സ്കെയിൽ ബെസ് (BESS) പദ്ധതി സ്ഥാപിതമായത് എവിടെ ?

Aകിലോക്രി

Bപാനിപ്പത്ത്

Cനാഗ്പ്പൂർ

Dകാരക്കൽ

Answer:

A. കിലോക്രി

Explanation:

• സൗത്ത് ഡെൽഹിയിലാണ് കിലോക്രി സ്ഥിതി ചെയ്യുന്നത് • BESS - Battery Energy Storage System • ബെസ് സ്ഥാപിച്ചത് - BSES രാജധാനി പവർ ലിമിറ്റഡ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം ?

ഇന്ത്യയിലെ ആദ്യത്തെ ഓർഗാനിക് ഫിഷറീസ് ക്ലസ്റ്റർ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?

ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു?

ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപൻ

Who among the following in India was the first winner of Nobel prize in Physics?