Question:

കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?

Aകവടിയാർ

Bശ്രീകണ്ഠേശ്വരം

Cഅയ്യന്തോൾ

Dമാനാഞ്ചിറ

Answer:

D. മാനാഞ്ചിറ

Explanation:

• കോഴിക്കോട് ജില്ലയിൽ ആണ് മാനാഞ്ചിറ പാർക്ക് സ്ഥിതി ചെയ്യുന്നത് • 24 മണിക്കൂറും പാർക്കിൽ വൈഫൈ ലഭ്യമാകും • ഒരാൾക്ക് ഒരു ദിവസം ഉപയോഗിക്കാനുള്ള വൈഫൈ പരിധി - 1 ജി ബി


Related Questions:

2023 ഒക്ടോബറിൽ ഇടുക്കിയിലെ കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിൻറെ പേരെന്ത് ?

തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?

2023 സെപ്റ്റംബറിൽ പുതിയ ഇനം തുമ്പിയായ "പൊടി നിഴൽ തുമ്പിയെ" കണ്ടെത്തിയത് എവിടെ നിന്നാണ് ?

നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം ?

കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?