Question:

കേരളത്തിലെ ആദ്യ ഐഐ ടി സ്ഥാപിച്ചതെവിടെ?

Aആലപ്പുഴ

Bമലപ്പുറം

Cഇടുക്കി

Dപാലക്കാട്

Answer:

D. പാലക്കാട്

Explanation:

കേരളത്തിലെ ആദ്യ വൈഫൈ നഗരസഭ-മലപ്പുറം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി -ചാത്തമംഗലം


Related Questions:

കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്ന വർഷം ?

കേരള ബ്രൂവെറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?

കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?

സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ?

സംസ്ഥാനഗവർണ്ണർ പദവിയിലെത്തിയ ആദ്യ മലയാളി ?