കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് പാലം നിലവിൽ വന്നത് എവിടെ ?Aകരിക്കകംBകടമക്കുടിCകൈനകരിDകുമരകംAnswer: A. കരിക്കകംRead Explanation:• പാലം നിർമ്മിച്ചിരിക്കുന്നത് - പാർവതി പുത്തനാറിന് കുറുകെ • പാലം സ്ഥിതി ചെയ്യുന്ന ജലപാത - കോവളം - ബേക്കൽ ജലപാതOpen explanation in App