Question:

കേരളത്തിലെ ആദ്യത്തെ ലൈറ്റ് ഹൗസ് മ്യൂസിയം സ്ഥാപിതമായത് എവിടെ?

Aആലപ്പുഴ

Bമലപ്പുറം

Cഇടുക്കി

Dപാലക്കാട്

Answer:

A. ആലപ്പുഴ

Explanation:

പശ്ചിമ തീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ്. തപാൽ സ്റ്റാമ്പിൽ ഇടം നേടിയ കേരളത്തിലെ ആദ്യത്തെ വിളക്കുമാടം


Related Questions:

സംസ്ഥാനത്തെ മൂന്നാമത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് ?

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

കേരളത്തിലെ ആദ്യത്തെ പാരാ സെയിലിംഗ് ആരംഭിച്ചത് ?

കേരളത്തിലെ സ്ഥിരം ലോക് അദാലത്ത് പ്രവർത്തനമാരംഭിച്ച സ്ഥലം?

കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്?