ഇന്ത്യൻ സേനയുടെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് ഇൻക്യൂബേഷൻ സെൻറർ (IAAIIC) സ്ഥാപിച്ചത് എവിടെ ?
Aഡെൽഹി
Bകൊച്ചി
Cലഖ്‌നൗ
Dബംഗളുരു
Answer:
D. ബംഗളുരു
Read Explanation:
• ആർട്ടിഫിഷ്യൽ ഇൻറെലിജൻസിൻ്റെ സഹായത്തോടെ സൈന്യത്തിൻ്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുകയും കഴിവുകൾ വര്ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം
• സേനാ അംഗങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം വളർത്താനും ലക്ഷ്യമിടുന്നു
• സാങ്കേതിക സഹായങ്ങൾ നൽകുന്നത് - ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്