Question:

ഇന്ത്യയുടെ വിഭജനത്തെ അനുസ്മരിപ്പിക്കുന്ന വിഭജന മ്യൂസിയം 2023-ൽ പുതിയതായി ആരംഭിച്ചത് എവിടെയാണ് ?

Aഡൽഹി

Bപൂനെ

Cകൊൽക്കത്ത

Dമഹാരാഷ്ട്ര

Answer:

A. ഡൽഹി

Explanation:

• 1947-ലെ വിഭജനം മുതലുള്ള സംഭവങ്ങൾ പ്രതിഫലിപ്പിക്കുന്ന ഫോട്ടോഗ്രാഫുകൾ, ശിൽപങ്ങൾ, പത്രത്തിലെ ക്ലിപ്പിംഗുകൾ, തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. • മ്യൂസിയം ഉദ്ഘാടനം ചെയ്തത് - അതിഷി മർലീന (ഡൽഹി കലാ-സാംസ്കാരിക മന്ത്രി)


Related Questions:

The person who became the first Indian to circumnavigate Globe solo and Non-stop on a sailboat:

ഇന്ത്യയിലെ ആദ്യ റോബോപാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?

The first Municipal Corporation was established in India at :

2020 സെപ്റ്റംബറിൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ മുഖ്യമന്ത്രി ?