App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ "ഓം" ആകൃതിയിൽ ഉള്ള ക്ഷേത്രം നിർമ്മിച്ചത് എവിടെയാണ് ?

Aപുരി

Bപാലി

Cഅക്ഷർധാം

Dആംഗലേശ്വർ

Answer:

B. പാലി

Read Explanation:

• രാജസ്ഥാനിൽ ആണ് പാലി സ്ഥിതി ചെയ്യുന്നത് • "ഓം ശിവ മന്ദിർ" എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത് • 12 ജ്യോതിർലിംഗങ്ങൾ ഉൾപ്പെടെ 1008 ശിവ വിഗ്രഹങ്ങൾ ഉള്ള ക്ഷേത്രം • നാഗര വാസ്തുവിദ്യയിൽ ആണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്


Related Questions:

ലോകത്തിലെ ആദ്യത്തെ പൂർണമായും നിർമ്മിതബുദ്ധിയിൽ (എ ഐ )പ്രവർത്തിക്കുന്ന കപ്പൽ ഏത് ?
ഇലക്ട്രിക് ഡ്രോണുകൾക്കും പറക്കും കാറുകൾക്കുമായി ലോകത്തിലെ ആദ്യത്തെ വിമാനത്താവളം തുറന്നത് എവിടെയാണ് ?
First Woman to win an Olympic Gold Medal
ഗ്രാന്റ് കന്യൻ കീഴടക്കിയ ആദ്യ വ്യക്തി ആര്?
ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ സെക്രട്ടറി ജനറൽ