Question:
2026 ഏഷ്യൻ ഗെയിംസ് വേദി?
Aജപ്പാൻ
Bഇന്ത്യ
Cദക്ഷിണകൊറിയ
Dചൈന
Answer:
A. ജപ്പാൻ
Explanation:
- 2026 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ നഗോയയിലായിരിക്കും ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കപ്പെടുന്നത്.
- ഏഷ്യൻ ഗെയിംസിൻ്റെ 20മത്തെ പതിപ്പാണ് 2026ൽ നടക്കുന്നത്.