പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൻറെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന വനിതാ താരം ആര് ?Aപാരുൽ ചൗധരിBഅന്നു റാണിCമൻപ്രീത് കൗർDലവ്ലീന ബോർഗോഹേയ്ൻAnswer: D. ലവ്ലീന ബോർഗോഹേയ്ൻ Read Explanation: • ഇന്ത്യയുടെ വനിതാ ബോക്സിങ് താരമാണ് ലവ്ലീന ബോർഗോഹേയ്ൻ • ഉദ്ഘാടന ചടങ്ങിൽ പതാകയേന്തുന്ന പുരുഷ താരം - ഹർമൻപ്രീത് സിംഗ് (ഇന്ത്യയുടെ ഹോക്കി ടീം ക്യാപ്റ്റൻ)Read more in App