Question:
2024 ലെ ലോക ആയുർവ്വേദ കോൺഗ്രസ്സിന് വേദിയായത് എവിടെ ?
Aഹിമാചൽ പ്രദേശ്
Bഉത്തരാഖണ്ഡ്
Cജാർഖണ്ഡ്
Dമധ്യപ്രദേശ്
Answer:
B. ഉത്തരാഖണ്ഡ്
Explanation:
• ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സമ്മേളനം നടക്കുന്നത് • പത്താമത് ആയുർവ്വേദ കോൺഗ്രസ്സാണ് 2024 ൽ നടന്നത് • 2024 ലെ പ്രമേയം - "ഡിജിറ്റൽ ആരോഗ്യം ആയുർവ്വേദത്തിൻ്റെ കാഴ്ച്ചപ്പാടിൽ" • സംഘാടകർ - ലോക ആയുർവ്വേദ ഫൗണ്ടേഷൻ