Question:

ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത് ?

Aലാക്ടിക് ആസിഡ്

Bഅസറ്റിക്ക് ആസിഡ്

Cടാനിക് ആസിഡ്

Dസിട്രിക് ആസിഡ്

Answer:

D. സിട്രിക് ആസിഡ്

Explanation:

Eg :

  • മുന്തിരി, വാളൻപുളി - ടാർട്ടാറിക് ആസിഡ്

  • ആപ്പിൾ - മാലിക് ആസിഡ്

  • പാൽ - ലാക്ടിക് ആസിഡ്

  • ഓറഞ്ച്, ചെറുനാരങ്ങ - സിട്രിക് ആസിഡ്

  • പ്രോട്ടീൻ - അമിനോ ആസിഡ്

  • നേന്ത്രപ്പഴം - ഓക്സാലിക് ആസിഡ്

  • തേങ്ങ - കാപ്രിക് ആസിഡ്

  • മണ്ണ് - ഹ്യൂമിക് ആസിഡ്

  • മൂത്രം - യൂറിക്ക് ആസിഡ്

  • ഉറുമ്പ് - ഫോർമിക് ആസിഡ്

  • മരച്ചീനി - പ്രൂസിക് ആസിഡ്


Related Questions:

Lactometer is used to measure

ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂലകം :

പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ?

മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?

ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ അളവിൽ കാണുന്ന മൂലകം :