App Logo

No.1 PSC Learning App

1M+ Downloads

സസ്യ കോശങ്ങളിൽ നിന്ന് ചെടി ഉത്പാദിപ്പിക്കുന്ന കൃഷിരീതി?

Aടിഷ്യുകൾച്ചർ

Bഎപ്പികൾച്ചർ

Cപിസികൾച്ചർ

Dഅക്വാകൾച്ചർ

Answer:

A. ടിഷ്യുകൾച്ചർ

Read Explanation:

എപ്പികൾച്ചർ- തേനീച്ചകൃഷി കൂണികൾച്ചർ - മുയൽകൃഷി വിറ്റികൾച്ചർ -മുന്തിരികൃഷി വെർമികൾച്ചർ- മണ്ണിരകൃഷി മഷ്റൂംകൾച്ചർ -കൂണ്കൃഷി സെറികൾച്ചർ -പട്ടുനൂൽ കൃഷി ഫ്ലോറികൾച്ചർ -അലങ്കാരച്ചെടി / പുഷ്പകൃഷി ഓലേറി കൃഷി - പച്ചക്കറി കൃഷി ഹോർട്ടികൾച്ചർ -പഴം / പച്ചക്കറി കൃഷി


Related Questions:

ജീൻ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

1.ജീവികളുടെ ജീനുകൾ ശേഖരിച്ചു സൂക്ഷിക്കുന്ന സ്ഥലങ്ങളാണ് ജീൻ ബാങ്ക് 

2.ലോകത്തിലെ ഏറ്റവും വലിയ ജീൻ ബാങ്ക് നോർവേയിലെ നാഷണൽ  ജീൻ ബാങ്ക് ആണ്. 

3.ലോകത്തിലെ രണ്ടാമത്തെ വലിയ ജീൻ ബാങ്ക് ഇന്ത്യയിലാണ്.

ടെസ്റ്റ് ട്യൂബ് ബേബി ഒരു സാങ്കേതികതയാണ്: .....

ഒരു ജീനോമിലെ DNA ന്യൂക്ലിയോടൈഡുകളുടെയോ ബേസുകളുടെയോ ക്രമം തിട്ടപ്പെടുത്തുന്ന പ്രക്രിയ ഏത് ?

കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ കൃത്രിമ രീതിയിൽ സൃഷ്ടിച്ചെടുത്ത ബാക്ടീരിയ

ബയോഗ്യസിലെ പ്രധാന ഘടകം?