App Logo

No.1 PSC Learning App

1M+ Downloads
2025 ജൂൺ 12നു വൻ വിമാന അപകടം സംഭവിച്ച ഇന്ത്യയിലെ വിമാനത്താവളം

Aകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

Bഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം

Cസർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം

Dഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Answer:

C. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

  • അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് പോകുന്ന വിമാനം അപകടത്തിൽപ്പെട്ട് 242 മരണം

  • എയർ ഇന്ത്യ ബോയിങ് 787 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്

  • അപകടത്തിൽ മരിച്ച ]മുൻ ഗുജറാത്ത് മുഖ്യമന്ത്രി -വിജയ് രൂപാണി


Related Questions:

പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?
ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
India's first airstrip in a National Highway was inaugurated at ......... in Rajasthan?
ജോളി ഗ്രാൻഡ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?