Question:

ഹീറ്റിങ് എലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

Aനിക്രോം

Bടിൻ

Cലെഡ്

Dകോപ്പർ

Answer:

A. നിക്രോം

Explanation:

  • നിക്രോമിൻറെ ലോഹ സങ്കരങ്ങൾ -- നിക്കൽ, ഇരുമ്പ്, ക്രോമിയം
  • പിച്ചള :കോപ്പർ ,സിങ്ക്
  • ഓട് : കോപ്പർ, ടിൻ
  • ഡ്യൂറലുമിൻ : കോപ്പർ,അലൂമിനിയം മഗ്നീഷ്യം,മംഗനീസ്
  • ഫ്യൂസ് വയർ: ടിൻ, ലെഡ്   
  • ടെെപ്പ് മെറ്റൽ: കോപ്പർ ,ടിൻ, ലെഡ്,ആൻറിമണി
  •  അലുമിനിയം ബ്രോൺസ്: അലുമിനിയം, കോപ്പർ

Related Questions:

ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം

ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്

ഊർജ്ജത്തിന്റെ യൂണിറ്റ് :

സ്ഥാനാന്തരത്തിന്റെ SI യൂണിറ്റ് എന്താണ് ?

മാക്സിമം ലിമിറ്റ് സൈസും മിനിമം ലിമിറ്റ് സൈസും തമ്മിലുള്ള വ്യത്യാസത്തെ ________ പറയുന്നു.