Question:
അന്തരീക്ഷത്തിൽ സൂര്യാസ്തമയത്തിനു ശേഷവും ചൂട് നിലനിൽക്കുന്നതിനുള്ള അടിസ്ഥാന കാരണം
Aസംവഹനം
Bഅഭിവഹനം
Cഭൗമവികിരണം
Dസൗരവികിരണം
Answer:
C. ഭൗമവികിരണം
Explanation:
ദീര്‍ഘതരംഗരൂപത്തില്‍ ഭൗമോപരിതലത്തില്‍ നിന്നും ശൂന്യാകശത്തിലേക്ക് താപം മടങ്ങിപ്പോകുന്നു. ഇത് ഭൗമവികിരണം എന്നറിയപ്പെടുന്നു. അന്തരീക്ഷവസ്തുക്കള്‍ക്ക് ദീര്‍ഘതരംഗങ്ങളെ ആഗിരണം ചെയ്യാന്‍ കഴിയുന്നു. അന്തരീക്ഷത്തെ ചൂട്പിടിപ്പിക്കുന്നത് ഭൗമവികിരണമാണ്.