Question:

സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി ?

A18-ാം ഭേദഗതി

B21-ാം ഭേദഗതി

C29-ാം ഭേദഗതി

D42-ാം ഭേദഗതി.

Answer:

B. 21-ാം ഭേദഗതി

Explanation:

21ആം ഭേദഗതി

  • 1967ലാണ് 21ആം ഭേദഗതി
  • ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നു
  • വി.വി ഗിരി രാഷ്ട്രപതിയായിരുന്നു
  • 1967ലെ 21ആം ഭേദഗതിയിലൂടെയാണ് എട്ടാം പട്ടികയിലെ 15ആമത് ഭാഷയായി സിന്ധി കൂട്ടിചേർത്തു

Related Questions:

പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടന ഭേദഗതി എത്രമത്തേതാണ് ?

10-ാം ഷെഡ്യൂള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭേദഗതി അനുസരിച്ചാണ് ?

പൊതുമാപ്പ് നൽകാൻ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനാ വകുപ്പേത്?

പട്ടിക വർഗ്ഗക്കാർക്ക് വേണ്ടിയുള്ള പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചത് എത്രാമത്തേ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

"മതേതരത്വം, സോഷ്യലിസം" എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് :