Question:

താഴെ പറയുന്നവയിൽ ഏതിനാണ് അറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?

Aഹൈഡ്രജൻ

Bഹീലിയം

Cഓക്സിജൻ

Dനൈട്രജൻ

Answer:

A. ഹൈഡ്രജൻ

Explanation:

ഹൈഡ്രജൻ (Hydrogen):

  • സൂര്യനിലെ ഊർജ സ്രോതസ്സാണ് ഹൈഡ്രജൻ
  • ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻ

  • ഏറ്റവും ഭാരം കുറഞ്ഞ വാതകം - ഹൈഡ്രജൻ

  • ഹൈഡ്രജൻ കണ്ടുപിടിച്ചത് - ഹെൻ‌റി കാവൻഡിഷ്
  • ഹൈഡ്രജന്റെ പ്രതീകം - H

  • ഹൈഡ്രജന്റെ അറ്റോമിക നമ്പര്‍ - 1

  • ഹ്രൈഡജന്റെ സംയോജകത - 1 

  • ഹൈഡ്രജന്റെ ആപേക്ഷിക അറ്റോമിക പിണ്ഡം - 1.09

  • ന്യൂട്രോൺ ഇല്ലാത്ത മൂലകം - ഹൈഡ്രജൻ
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഹൈഡ്രജൻ

  • ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ - കാർബൺ, ഹൈഡ്രജൻ 

  • എല്ലാ ആസിഡുകളും അടങ്ങിയിരിക്കുന്ന മൂലകം - ഹൈഡ്രജൻ

  • ഹൈഡ്രജന് ബോംബിന്റെ പിതാവ് - എഡ്വേർഡ് ടെല്ലർ

  • ഹൈഡ്രജൻ ബോംബിന്റെ അടിസ്ഥാന തത്ത്വം - ന്യൂക്ലിയർ ഫ്യൂഷൻ

  • സസ്യ എണ്ണയിലൂടെ ഹൈഡ്രജൻ വാതകം കടത്തിവിട്ടാണ്, വനസ്പതി നിർമ്മിക്കുന്നത്  


Related Questions:

മാർബിളിന്റെ രാസനാമം : -

മണ്ണെണ്ണയിലെ ഘടകങ്ങള്‍?

Identify the element which shows variable valency.

ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ഒരു ലോഹമാണ്:

താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്? -