Question:

ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?

A40

B41

C42

D43

Answer:

A. 40

Explanation:

  • 6 വയസിനു താഴെയുള്ള  കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും  നല്കണമെന്നു അനുശാസിക്കുന്ന 
    ഭരണഘടനാ വകുപ്പ് -അനുച്ഛേദം 45  

Related Questions:

തുല്യ ജോലിക്ക് തുല്യ വേതനം എന്ന് അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്?

' പയസ് ആസ്പിരേഷൻസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

The concept of welfare state is included in the Constitution of India in:

' എ മാനിഫെസ്റ്റോ ഓഫ് എയിംസ് ആന്റ് ആസ്പിരേഷൻസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?