Question:

കൃഷി , മൃഗ സംരക്ഷണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A47

B48

C49

D50

Answer:

B. 48

Explanation:

  • ഗോവധ നിരോധന നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം -ഗുജറാത്ത്‌ 
  • ഗോവധ നിരോധനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് -അനുച്ഛേദം 48 
  • നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല
  •  നിർദ്ദേശക തത്വങ്ങൾ ഭരണ ഘടനയുടെ ഭാഗമായത് സപ്രു  കമ്മിറ്റിയുടെ സ്പർശയനുസരിച്ചാണ് 

Related Questions:

' നോട്ട് ബെറ്റർ ദാൻ ദ ന്യൂ ഇയർ റെസല്യഷൻസ് വിച്ച് വെയർ ബ്രോക്കൻ ഓൺ സെക്കന്റ് ഓഫ് ജനുവരി ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

നീതിന്യായ വിഭാഗത്തെ കാര്യ നിർവ്വഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ജോലി ചെയ്യുന്നതിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?

മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

The idea of unified personal laws is associated with: