Question:

ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ?

Aആര്‍ട്ടിക്കിള്‍ 79

Bആര്‍ട്ടിക്കിള്‍ 80

Cആര്‍ട്ടിക്കിള്‍ 85

Dആര്‍ട്ടിക്കിള്‍ 93.

Answer:

A. ആര്‍ട്ടിക്കിള്‍ 79

Explanation:

Article 79 – Constitution of Parliament: There shall be a Parliament for the Union which shall consist of the President and two Houses to be known respectively as the Council of States and the House of the People.


Related Questions:

ഡൽഹി ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?

_________ has the power to regulate the right of citizenship in India.

വനിതാ സംവരണ ബിൽ 2023 രാഷ്ട്രപതി ഒപ്പുവെച്ചത് എന്ന് ?

രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ആരായിരുന്നു ?

ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം :