Question:
കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും കണ്ടിജന്‍സി ഫണ്ടുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
Aആര്‍ട്ടിക്കിള്‍ 266
Bആര്‍ട്ടിക്കിള്‍ 262
Cആര്‍ട്ടിക്കിള്‍ 267
Dആര്‍ട്ടിക്കിള്‍ 280
Answer:
C. ആര്‍ട്ടിക്കിള്‍ 267
Explanation:
Contingency fund is used both by the central and state government during disaster management. on behalf of the president of India, the financial secretary holds the contingency fund, and the fund is operated under the presidents execution.