Question:
വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ ഏതാണ് ?
A43 A
B43 B
C44 A
D44 B
Answer:
A. 43 A
Explanation:
- നിർദ്ദേശക് തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം -സ്പെയിൻ
- രാഷ്ട്രത്തിൻറെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നത് -നിർദ്ദേശക തത്വങ്ങൾ
36 മുതൽ 51 വരെയുള്ള വകുപ്പുകൾ - ഇന്ത്യയെ ഒരു ക്ഷേമ രാഷട്രമാക്കി മാറ്റുകയാണ് നിർദ്ദേശക തത്വങ്ങളുടെ ലക്‌ഷ്യം