Question:
പരിസ്ഥിതി സംരക്ഷണം , വനം , വന്യജീവി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?
A48
B48 A
C49
D49 A
Answer:
B. 48 A
Explanation:
- നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല
- നിർദ്ദേശക തത്വങ്ങൾ ഭരണ ഘടനയുടെ ഭാഗമായത് സപ്രു കമ്മിറ്റിയുടെ സ്പർശയനുസരിച്ചാണ്