Question:

യു.പി.എസ്.സി –യെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 312

Bആര്‍ട്ടിക്കിള്‍ 315

Cആര്‍ട്ടിക്കിള്‍ 310

Dആര്‍ട്ടിക്കിള്‍ 244

Answer:

B. ആര്‍ട്ടിക്കിള്‍ 315

Explanation:

  • ഭരണഘടനയുടെ 315-ാം വകുപ്പനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പബ്ലിക് സർവീസ് കമ്മീഷനുകളെ രൂപവത്കരിക്കാം
  • 'മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് യു.പി.എസ്‌.സി ആണ്.

  • യു.പി.എസ്.സി അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്‌ട്രപതി.
  • യു.പി.എസ്.സി അധ്യക്ഷനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി.
  • യു.പി.എസ്.സി അംഗത്തിന്റെ കാലാവധി - ആറുവർഷമോ 65 വയസ്സോ
  • യു.പി.എസ്.സിയുടെ അംഗസംഖ്യ - 11 (ചെയർപേഴ്‌സൺ ഉൾപ്പെടെ)
  • യു.പി.എസ്.സിയുടെ ആസ്ഥാനം - ന്യൂഡൽഹി

Related Questions:

undefined

ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടികളിലാണ് ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നത്?

ലോക്സഭയിൽ പട്ടികജാതി / പട്ടികവർഗ്ഗ ജനവിഭാഗങ്ങൾകായി സീറ്റുകൾ സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുഛേദം ഏത്?

ഒന്നാം ധനകാര്യ കമ്മീഷൻ നിയമിതമായ വർഷം?

ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികജാതി(SC) കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?