Question:

അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പേത് ?

Aആര്‍ട്ടിക്കിള്‍ 27

Bആര്‍ട്ടിക്കിള്‍ 17

Cആര്‍ട്ടിക്കിള്‍ 16

Dആര്‍ട്ടിക്കിള്‍ 14

Answer:

B. ആര്‍ട്ടിക്കിള്‍ 17

Explanation:

അനുഛേദം 17

  1. തൊട്ടുകൂടായ്മ,അയിത്തം എന്നിവ നിരോധിക്കുന്നു.
  2. മഹാത്മാഗാന്ധി കി ജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയത് .

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലികാവകാശത്തെയാണ് ?

പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് എന്ന് പുന നവീകരണം നടത്തിയ ആര്‍ട്ടിക്കിള്‍?

Right to Education comes under the Act