Question:
ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പദവികള്‍ നിര്‍ത്തലാക്കുന്നതിനേക്കുറിച്ച് പ്രതിപാദിക്കുന്നത് ?
Aആര്‍ട്ടിക്കിള്‍ 19
Bആര്‍ട്ടിക്കിള്‍ 18
Cആര്‍ട്ടിക്കിള്‍ 21
Dആര്‍ട്ടിക്കിള്‍ 32
Answer:
B. ആര്‍ട്ടിക്കിള്‍ 18
Explanation:
Abolition of Titles: Article 18 of the constitution prohibits the State from conferring any titles. "Citizens of India cannot accept titles from a foreign State. The British government had created an aristocratic class known as Rai Bahadurs and Khan Bahadurs in India – these titles were also abolished. However, Military and academic distinctions can be conferred on the citizens of India