Question:നിയമത്തിനു മുന്നിൽ എല്ലാവർക്കും സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്?A12-ാം വകുപ്പ്B13-ാം വകുപ്പ്C14-ാം വകുപ്പ്D15-ാം വകുപ്പ്Answer: C. 14-ാം വകുപ്പ്