Question:

ഒരാളെ അറസ്റ്റ് ചെയ്‌താൽ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ഏത് ?

A21

B22

C23

D24

Answer:

B. 22

Explanation:

  • അനുച്ഛേദം -22 
    നിയമ വിധേയമല്ലാത്ത അറസ്റ്റിനും തടങ്ങലിനും എതിരെ സംരക്ഷണം നൽകുന്നു 
  • ഒരാളെ അറസ്റ്റു ചെയ്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് -അനുച്ഛേദം 22 

Related Questions:

ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?

മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്ന അനുഛേദം ഏത് ?

സമാധാനപരമായി ആയുധമില്ലാതെ സംഘടിക്കുവാനുള്ള അവകാശമാണ് ?

താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?

പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി അംഗീകരിച്ചത് എത്രമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?