Question:

ഗാസയിൽ വെടിനിർത്തലിന് യു എൻ രക്ഷാസമിതിയുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് യു എൻ സെക്രട്ടറി ജനറൽ ഉപയോഗിച്ച യു എൻ ചാർട്ടറിലെ അനുഛേദം ഏത് ?

Aഅനുഛേദം 98

Bഅനുഛേദം 100

Cഅനുഛേദം 99

Dഅനുഛേദം 101

Answer:

C. അനുഛേദം 99

Explanation:

• അനുഛേദം 99 - അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന യുദ്ധം പോലെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാസമിതി ഇടപെടണമെന്ന് ചൂണ്ടിക്കാണിക്കാൻ യു എൻ സെക്രട്ടറി ജനറലിനുള്ള അധികാരം • അനുഛേദം 99 ഇതിനു മുൻപ് പ്രയോഗിച്ചത് 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധ സമയത്താണ്


Related Questions:

2023 ലെ തുർക്കി പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ?

2023ലെ ലോക അൽഷിമേഴ്സ് ദിനത്തിൻറെ പ്രമേയം എന്ത് ?

ഹോക്കി കളിക്കളത്തിൽ വലിപ്പം എത്ര?

2021-ൽ ആക്രമണമുണ്ടായ "ക്യാപിറ്റോൾ" ഏത് രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ?

2024 ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ രോഗം ഏത് ?