Question:

നീതിന്യായ വിഭാഗത്തെ കാര്യ നിർവ്വഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A50

B51

C52

D54

Answer:

A. 50

Explanation:

  • നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം -സ്പെയിൻ
  •  നിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിനു അർഹമല്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം -അനുച്ഛേദം 37 
  • നിർദ്ദേശക തത്വങ്ങളെ ഗാന്ധിയൻ ,സോഷ്യലിസ്റ്റ് ,ലിബറൽ എന്നിങ്ങനെ താരംതിരിച്ചിരിക്കുന്നു
  •  നീതി ന്യായ വിഭാഗത്തെ കാര്യനിർവഗണ വിഭാഗത്തിൽ നിന്നും വേർതിരിക്കണമെന്നു അനുശാസിക്കുന്ന വകുപ്പ് -അനുച്ഛേദം 50 

Related Questions:

പരിസ്ഥിതി സംരക്ഷണം , വനം , വന്യജീവി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?

ഏകീകൃത സിവിൽകോഡ് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത് ?

ഏത് ആര്‍ട്ടിക്കിളിലാണ് ജുഡീഷ്യറിയും എക്സിക്യൂട്ടീവും വേര്‍തിരിഞ്ഞ് നില്‍ക്കണമെന്ന് പ്രതിപാദിക്കുന്നത് ?