Question:

അമേരിക്കൻ മാഗസീനായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസ് 2024 ലെ ലോകത്തെ മികച്ച ജാവലിൻ ത്രോ താരമായി തിരഞ്ഞെടുത്തത് ?

Aനീരജ് ചോപ്ര

Bആൻഡേർസ് പീറ്റേഴ്‌സ്

Cഅർഷാദ് നദീം

Dയാൻ സെലെസ്‌നി

Answer:

A. നീരജ് ചോപ്ര

Explanation:

• രണ്ടാം സ്ഥാനം നേടിയത് - ആൻഡേർസ് പീറ്റേഴ്‌സ് (ഗ്രാനഡ) • ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് പാക്കിസ്ഥാൻ്റെ അർഷാദ് നദീം അഞ്ചാം സ്ഥാനത്താണ്


Related Questions:

2025 ൽ നടക്കുന്ന പാരാ അത്‌ലറ്റിക് വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?

ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകൾ നേടുന്ന ലോകത്തിലെ ആദ്യത്തെ പേസ് ബൗളർ (ഫാസ്റ്റ് ബൗളർ) ആര് ?

2024 ലെ നോർവേ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വനിതാ താരം ആര് ?

2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ ഏറ്റവും മനോഹരമായ ഗോൾ നേടുന്ന വനിതാ താരത്തിന് നൽകുന്ന "മാർത്താ പുരസ്‌കാരം നേടിയത് ആര് ?

വാട്ടർ പോളോയിലെ കളിക്കാരുടെ എണ്ണം എത്ര ?