എലിപ്പനിക്ക് കാരണമായ ബാക്ടീരിയ ഏത് ?
Aവിബ്രിയോ കോളറെ
Bലെപ്റ്റോസ്പൈറ
Cസാൽമൊണല്ല
Dക്ലോസ്ട്രിഡിയം ടെറ്റനി
Aവിബ്രിയോ കോളറെ
Bലെപ്റ്റോസ്പൈറ
Cസാൽമൊണല്ല
Dക്ലോസ്ട്രിഡിയം ടെറ്റനി
Related Questions:
ശരിയായ ജോടി ഏത് ?
i) ക്ഷയം - ബി. സി. ജി.
ii) ടെറ്റനസ് - ഒ. പി. വി.
iii) ഡിഫ്തീരിയ - എം. എം. ആർ.
iv) പോളിയോ - ഡി. പി. ടി.