Question:

ഗ്ലോബൽ ഫിനാൻസ് മാഗസീൻ 2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി തിരഞ്ഞെടുത്തത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bബാങ്ക് ഓഫ് ബറോഡ

Cകാനറാ ബാങ്ക്

Dപഞ്ചാബ് നാഷണൽ ബാങ്ക്

Answer:

A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Explanation:

• ബാങ്കുകളുടെ വിശ്വാസ്യതയും കെട്ടുറപ്പും മുൻനിർത്തിയാണ് ഗ്ലോബൽ ഫിനാൻസ് മാഗസീൻ മികച്ച ബാങ്കുകളെ തിരഞ്ഞെടുക്കുന്നത്


Related Questions:

വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് പാസ്സാക്കിയ വര്‍ഷം ഏത് ?

UPI വഴിയുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ UPI സംവിധാനവുമായി ബന്ധിപ്പിക്കപ്പെട്ട ' പേയ്നൗ ' എന്ന ഓൺലൈൻ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോം ഏത് രാജ്യത്തിന്റേതാണ് ?

ആദ്യ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പദ്ധതിക്കാലത്താണ്?

ഇന്ത്യയിലെ ഏത് ബാങ്കിലാണ് വിജയബാങ്കും ദേനാബാങ്കും ലയിച്ചത് ?

ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' (nayi disha) എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?