എക്സിം ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം ?A1935B1982C1992D1951Answer: B. 1982 Read Explanation: ഉൽപ്പന്നങ്ങൾ വിദേശ രാജ്യത്തേക്ക് കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നൽകുന്ന ബാങ്ക് ആണ് എക്സിം ബാങ്ക് ഓഫ് ഇന്ത്യ. 1982-ലാണ് എക്സിം ബാങ്ക് ഓഫ് ഇന്ത്യ. സ്ഥാപിതമായത്. വായ്പ നൽകുന്നത് കൂടാതെ ഈ മേഖലയിലേക്ക് കടന്നു വരുന്ന വ്യക്തികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൂടെ എക്സിം ബാങ്ക് നൽകുന്നു. മുംബൈ ആണ് എക്സിം ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം. Read more in App