Question:

സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?

AO ഗ്രൂപ്പ്

BB ഗ്രൂപ്പ്

CA ഗ്രൂപ്പ്

DAB ഗ്രൂപ്പ്

Answer:

A. O ഗ്രൂപ്പ്


Related Questions:

WHO അംഗീകാരം നൽകിയ ലോകത്തിലെ ആദ്യ മലേറിയ വാക്സിൻ ഏതാണ് ?

ജർമൻ മീസിൽസിന്റെ മറ്റൊരു പേര്?

ദേശീയ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം :

ചിക്കൻഗുനിയ പനിക്ക് കാരണമായ സൂക്ഷ്മാണു: