Question:
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയ ബോട്ട്ക്ലബ് ഏത് ?
Aപള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
Bവില്ലേജ് ബോട്ട് ക്ലബ്, കൈനകരി
Cനിരണം ബോട്ട് ക്ലബ്ബ്
Dയുണൈറ്റഡ് ബോട്ട് ക്ലബ്ബ്, കൈനകരി
Answer:
A. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
Explanation:
• പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ നാലാമത്തെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടനേട്ടം • പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചുണ്ടൻ വള്ളം - കാരിച്ചാൽ ചുണ്ടൻ • കാരിച്ചാൽ ചുണ്ടൻ ആദ്യമായിട്ടാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയത് • ചാമ്പ്യൻസ് ബോട്ട് ലീഗിൽ രണ്ടാം സ്ഥാനം നേടിയത് - വില്ലേജ് ബോട്ട് ക്ലബ്, കൈനകരി (ചുണ്ടൻ വള്ളം - വീയപുരം ചുണ്ടൻ) • മൂന്നാം സ്ഥാനം നേടിയത് - നിരണം ബോട്ട് ക്ലബ്ബ് (ചുണ്ടൻ വള്ളം - നിരണം ചുണ്ടൻ)