Question:
2025 ൽ പ്രവർത്തനമാരംഭിച്ചതിൻ്റെ 150-ാം വാർഷികം ആഘോഷിച്ച കേന്ദ്ര സർക്കാർ ഏജൻസി ?
Aഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
Bസെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിക്കേഷൻ
Cഅറ്റോമിക് എനർജി ഡിപ്പാർട്ട്മെൻറ്
Dസിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യുറോ
Answer:
A. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
Explanation:
• ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായത് - 1875 ജനുവരി 15 • ആസ്ഥാനം - ന്യൂഡൽഹി • കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു • കാലാവസ്ഥാ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ചുഴലിക്കാറ്റ് പ്രവചനം, ഭൂകമ്പ പ്രവചനം എന്നിവയുടെ വിവരങ്ങൾ കൃത്യമായ സമയങ്ങളിൽ പോതുജനങ്ങളിലേക്ക് എത്തിക്കുന്നു