App Logo

No.1 PSC Learning App

1M+ Downloads

2025 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ MyGov പോർട്ടൽ വഴി നടത്തിയ വോട്ടെടുപ്പിൽ ഏറ്റവും മികച്ച ടാബ്ലോ(നിശ്ചലദൃശ്യം) അവതരിപ്പിച്ച കേന്ദ്ര സർക്കാർ മന്ത്രാലയം ?

Aകേന്ദ്ര വിദേശകാര്യ മന്ത്രാലയം

Bകേന്ദ്ര റെയിൽവേ മന്ത്രാലയം

Cകേന്ദ്ര ടൂറിസം മന്ത്രാലയം

Dകേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം

Answer:

D. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം

Read Explanation:

• MyGov പോർട്ടലിലൂടെ നടത്തിയ ഓൺലൈൻ വോട്ടിങ്ങിൽ ഏറ്റവും മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനം - ഗുജറാത്ത്


Related Questions:

2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?

2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ മുൻ റിസർവ്ബാങ്ക് ഗവർണർ ?

ഗുജറാത്തിലുള്ള ഏകതാ പ്രതിമ നിർമിച്ച കമ്പനി ?

2024 ൽ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഇന്ത്യയിലെ എണ്ണ,പ്രകൃതിവാതക ഖനന കേന്ദ്രം ഏത് ?

ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം ആര്?