App Logo

No.1 PSC Learning App

1M+ Downloads
ആന്ഡമാനേയും നിക്കോബാറിനെയും വേർതിരിക്കുന്ന ചാനൽ ഏത്?

A9 ഡിഗ്രി ചാനൽ

B15 ഡിഗ്രി ചാനൽ

C10 ഡിഗ്രി ചാനൽ

D20 ഡിഗ്രി ചാനൽ

Answer:

C. 10 ഡിഗ്രി ചാനൽ

Read Explanation:

ബംഗാൾ ഉൾക്കടലിലെ ലിറ്റിൽ ആൻഡമാൻ,കാർ നിക്കോബാർ ദ്വീപുകളെ ആണ് 10 ഡിഗ്രി ചാനൽ വേർതിരിക്കുന്നത്


Related Questions:

ഡൽഹിയുടെ മുഖ്യമന്ത്രിയായ മൂന്നാമത്തെ വനിത ?
' സാംബ ഗേറ്റ് വേ ' ഏത് കേന്ദ്ര ഭരണ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് ?
രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ( പഞ്ചാബ്, ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ഏത് ?
മുഴുവൻ വൈദ്യുതി ആവശ്യം നിറവേറ്റുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി മാറിയത് ?
1964 വരെ ലക്ഷദ്വീപിന്റെ ഭരണ കേന്ദ്രം ഏതായിരുന്നു?