App Logo

No.1 PSC Learning App

1M+ Downloads
ജർമനിയിലെ നാസി പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ആയ അഡോൾഫ് ഹിറ്റ്‌ലറെ വിമർശിച്ച് ചിത്രീകരിച ചാർലി ചാപ്ലിൻ സിനിമ ഏത്?

Aദി ട്രാംപ്

Bദി കിഡ്

Cദി ഗോൾഡ് റഷ്

Dഗ്രേറ്റ് ഡിക്റ്റേറ്റർ

Answer:

D. ഗ്രേറ്റ് ഡിക്റ്റേറ്റർ

Read Explanation:

നിശബ്ദ സിനിമയുടെ കാലത്ത് തന്റെ ചിത്രങ്ങളിലൂടെ വിപ്ലവം തീർത്ത വ്യക്തിയാണ് ചാർലി ചാപ്ലിൻ . ബ്രിട്ടീഷ് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ 1889 ഇംഗ്ലണ്ടിലാണ് ജനിച്ചത്


Related Questions:

പാപ്പുവ ന്യൂഗിനിയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ഡോ.ബിജു സംവിധാനം ചെയ്ത സിനിമ?
2021ലെ ന്യൂയോർക്ക് സിറ്റി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഏത് ചലച്ചിത്രോത്സവത്തിൽ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ബിയർ?
ഏത് ചിത്രത്തിലെ പ്രകടനത്തിനാണ് ഓൾഡ്ബർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ഇയാൻഡ്രാ ക്യോസിന് ലഭിച്ചത് ?
2019-ൽ മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ സിനിമ ?