കാണപ്പെടുന്ന ചില വാതകങ്ങള്‍ അന്തരീക്ഷത്തിലെ താപനില ഉയരാന്‍ കാരണമാവുന്നു. അതുപോലെ മനുഷ്യ നിര്‍മിതയമായ മറ്റു ചില വാതകങ്ങള്‍ കൂടി ഗ്ലോബല്‍ വാമിംഗിനു കാരണമാകുന്നു.
റെഫ്രിജറേറ്ററുകളിലും എയര്‍ കണ്ടീഷണറിലും മറ്റും വായുവിനെ തണുപ്പിക്കുന്ന വസ്തുവായി ഇത് ഉപയോഗിക്കുന്നു.