Question:

പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?

Aസോഡിയം ബെൻസോയേറ്റ്

Bസോഡിയം ബൈ കാർബണേറ്റ്

Cകാൽസ്യം കാർബൈഡ്

Dകാൽസ്യം ക്ലോറൈഡ്

Answer:

C. കാൽസ്യം കാർബൈഡ്

Explanation:

  • പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു - കാൽസ്യം കാർബൈഡ്
  • ച്യൂയിംഗത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ് 
  • സിമന്റ് നിർമ്മാണത്തിലെ പ്രാഥമിക വസ്തു - കാൽസ്യം ഓക്സൈഡ് 
  • വൈറ്റ് വാഷിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈഡ്രോക്സൈഡ് 

Related Questions:

താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?

ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ഒരു ലോഹമാണ്:

രാസവസ്തുക്കളുടെ രാജാവ്?

ആദ്യത്തെ കൃതൃമ പ്ലാസ്റ്റിക് ഏത് ?

അന്തരീക്ഷ വായുവിലെ നൈട്രജൻ വാതകത്തിന്റെ അളവ് എത്ര?